ഗുരുവായൂർ: നഗരത്തിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന. രണ്ടിടങ്ങളിൽ നിന്ന് മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. സോപാനം, ഗുരുവായൂർ ഗേറ്റ് വേ എന്നീ ബാർ ഹോട്ടലുകളിൽ നിന്നാണ് മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി കാർത്തികയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
previous post