News One Thrissur
Kerala

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം : ടെലിഫോൺ കെട്ടിടം തകർന്നു

കടപ്പുറം: അഞ്ചങ്ങാടി വളവിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ടെലിഫോൺ ബൂത്താണ് തകർന്നത്. ഇവിടെ കടൽ കരയിലേക്ക് ഇരച്ചു കയറുകയാണ്. റോഡും കടലും 10 മീറ്റർ ദൂരെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്.

Related posts

പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

Sudheer K

മണലൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു.

Sudheer K

പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി.

Sudheer K

Leave a Comment

error: Content is protected !!