News One Thrissur
Updates

കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്നു.

കൊടുങ്ങല്ലൂർ: കനത്ത മഴയിൽ വീട് തകർന്നു. എൽതുരുത്ത് കുന്നുംപുറം കുരിയപ്പറമ്പിൽ ബാബുവിൻ്റെ വീടിൻ്റെ ഓടുമേഞ്ഞ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച്ച അർദ്ധരാത്രി യോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ബാബുവും കുടുംബാംഗങ്ങളും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടം ഒഴിവായി. അപകടത്തിൽ വിട്ടിലെ ടി.വി യും കസേരകളും നശിച്ചു.

Related posts

ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

Sudheer K

ധന്യ അന്തരിച്ചു

Sudheer K

മദർ ആശുപത്രി പാർക്കിംഗ് കോമ്പൗണ്ടിൽ കാറിന് മുകളിലേക്ക് മരം വീണു.

Sudheer K

Leave a Comment

error: Content is protected !!