തൃശൂർ: തൃശൂർ – കുന്നംകുളം തൃശൂർ കൊടുങല്ലൂർ റൂട്ടുകളിൽ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് നീട്ടിവച്ചു. ജില്ലാ കളക്ടർ നൽകിയ ഉറപ്പുകൾ പരിഗണിച്ചാണ് സമരം മാറ്റിവക്കുന്നതെന്ന് സംയുക്ത സമരസമിതി. അടുത്ത മാസം ഒന്നിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കി യില്ലെങ്കിൽ ജൂലൈ 2മുതൽ സമരമെന്നും സംയുക്തസമരസമിതി അറിയിച്ചു.