News One Thrissur
Kerala

സരോജിനിയമ്മ അന്തരിച്ചു

വെളുത്തൂർ: ഷോഗൺ സെൻ്റർ കുണ്ടോളി റോഡിൽ പൊന്നത്ത് സരോജിനിയമ്മ (86) അന്തരിച്ചു. ഭർത്താവ്: രാമപണിക്കർ. മക്കൾ: വേണു ഗോപാൽ, രാജ ഗോപാൽ, മോഹനൻ, കൃഷ്ണകുമാർ, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ശ്യംകുമാർ. മരുമക്കൾ: ബേബി, മിനി, അനിത, ബിന്ദു, വിജയലക്ഷ്മി, പ്രസീദ, രചന. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 30ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

Related posts

റീ​ത്ത അന്തരിച്ചു

Sudheer K

അരിമ്പൂരിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

Sudheer K

വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവം: നാലുപേർ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!