News One Thrissur
Updates

നബീസ അന്തരിച്ചു

തൃത്തല്ലൂർ: എഗൾസ് നഗറിൽ താമസിക്കുന്ന വലിയകത്ത് പരേതനായ സൈതു ഭാര്യ നബീസ (78) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: താഹിറ, നസീറ, ബഷീറ, ഉബൈദു, സുബൈർ. മരുമക്കൾ: ഇബ്രാഹിം, കുഞ്ഞുമുഹമ്മദ്, ഷംസുദ്ദീൻ, ഷെറീന, ഷാഹിന.

Related posts

താങ്ങാവുന്നതിൽ കൂടുതൽ ഭാരം ഭൂമിക്ക് കൊടുത്തതാണ് ദുരന്തമായത്: കെ.കെ. രമ എംഎൽഎ

Sudheer K

അരുൺ കുമാർ മരിച്ചിട്ട് 5 ദിവസം, സജികുട്ടന്റെ മൃതദേഹത്തിന് 3 ദിനം പഴക്കം, പോസ്റ്റുമോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

Sudheer K

ദേവയാനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!