News One Thrissur
Kerala

ദേശീയപാത നിർമ്മാണം: ശിവാലയ കമ്പനിക്കും നാഷ്ണൽ ഹൈവേ അധികൃതർക്കുമെതിരെ കൊടുങ്ങല്ലൂരിൽ പ്രതിഷേധം. 

കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ജനജീവിതം ദുസ്സഹമ്മാക്കുന്ന ശിവാലയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും, അവർക്ക് ഒത്താശ ചെയ്യുന്ന നാഷണൽ ഹൈവേ അതോറിറ്റിക്കും എതിരെ കൊടുങ്ങല്ലൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചന്തപ്പുര ബൈപാസിൽ നടന്ന സമരം സിപിഎം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ.ആർ.ജൈത്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.കെ. ഹാഷിക്ക് അധ്യക്ഷത വഹിച്ചു. പി.എച്ച്. നിയാസ്, കെ.എ. ഹസ്ഫൽ, പി.ബി. ഹിമ, സി.എസ്. സുവിന്ദ് എന്നിവർ സംസാരിച്ചു.

Related posts

കാഞ്ഞാണി പെരുമ്പുഴ പാലത്തിന് താഴെ കണ്ട മൃതദ്ദേഹം എറവ് ആറാംകല്ല് സ്വദേശി ധർമ്മരാജൻ്റേത്

Sudheer K

ചാവക്കാട് ക്ഷേത്രങ്ങളിൽ മോഷണം: പ്രതി അറസ്റ്റിൽ.

Sudheer K

താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം

Sudheer K

Leave a Comment

error: Content is protected !!