Keralaസുകുമാരൻ അന്തരിച്ചു June 27, 2024 Share0 ഏങ്ങണ്ടിയൂർ: പുളിപ്പറമ്പിൽ രാവുണ്ണി മകൻ സുകുമാരൻ (84) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഗാനം നഗറിനടുത്തുള്ള വീട്ടുവളപ്പിൽ. മക്കൾ: ഗീന, ദിനൻ. ഭാര്യ: ലളിത. മരുമക്കൾ: ഉല്ലാസ്, അനൂപ.