ചെന്ത്രാപ്പിന്നി: റോഡിന് കുറുകെ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ചെന്ത്രാപ്പിന്നി ശ്രീമുരുക സെൻ്ററിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ ഇന്ന് മുതൽ (ജൂൺ 28) ഗതാഗതം തടസ്സപ്പെടും. യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
previous post