കാഞ്ഞാണി: തോട്ടുപുര ശങ്കരനാരായണൻ (81) അന്തരിച്ചു. കാഞ്ഞാണി ഇന്ദു കല്യാണമണ്ഡപം, തോട്ടുപുര എസ് എൻ ബിൽഡിങ്സ് എന്നിവയുടെ ഉടമയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന്. വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദു. മക്കൾ: സിമി, സിനി, പരേതനായ സിജു നാരായണൻ. മരുമക്കൾ: ബാബുരാജ് (കുവൈറ്റ് ), വിജിൽ (ഖത്തർ).
previous post