Updatesസുഹറ അന്തരിച്ചു. June 30, 2024 Share0 തളിക്കുളം: ഹൈസ്കൂളിനു പടിഞ്ഞാറു ഭാഗം ഹാശ്മി നഗറിൽ താമസിക്കുന്ന പരേതനായ ഇടശ്ശേരി അബ്ദുൽ റസാക്ക് (കാപ്പിരി) ഭാര്യ സുഹറ (71) അന്തരിച്ചു. ഖബറടക്കം നടത്തി. മക്കൾ: അൻവർ സാദത്ത് (ഹോട്ട് പാക്ക്), നൂർജഹാൻ, അബ്ദുൽ നാസർ (ഷിബു). മരുമക്കൾ: ഇക്ബാൽ,റംലത്ത്, ഷബന.