News One Thrissur
Updates

കാട്ടൂരിൽ മദ്യം പിടികൂടി പോലീസ്

കാട്ടൂർ: മരക്കമ്പനിക്കടുത്ത് നിന്നും പോലീസ് മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. പുളികപറമ്പിൽ ജിജോ എന്ന കുട്ടുവാണ് പിടിയിലായത്, ഇയാളിൽ നിന്നും 23 കുപ്പി മദ്യമാണ് പിടികൂടിയത്. വീടിനടുത്തുള്ള പറമ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.

Related posts

ട്രോളിംങ് ലംഘിച്ച് മത്സ്യബന്ധനം: തമിഴ്നാട് ഫൈബർ വള്ളം പിടിച്ചെടുത്ത് പിഴ ചുമത്തി

Sudheer K

കേരളത്തിലെ സഹകരണ പ്രസ്ഥാനം പ്രതിസന്ധികളെയും അതിജീവിച്ചു മുന്നേറുന്നു. മന്ത്രി കെ രാജൻ 

Sudheer K

മണി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!