കണ്ടശ്ശാംകടവ്: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താനാപാടം ചക്കുപറമ്പിൽ കിരൺ ഭാര്യ വർഷ (24)ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 8 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മകൻ: മിഥാൻ.
previous post
next post