News One Thrissur
Updates

ആശ വർക്കർമാർക്ക്‌ മൂന്ന് മാസത്തെ ഹോണറേറിയം: 50.49 കോടി അനുവദിച്ചു

തിരുവനന്തപുരം: ആശാവർക്കർമാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. *ജൂൺ, ജൂലൈ, ആഗസ്റ്റ്* മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്. 26,125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഹോണറേറിയം ലഭിക്കുന്നത്.

Related posts

ബാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി.

Sudheer K

മുല്ലശ്ശേരി ഉപ ജില്ല ശാസ്ത്രോത്സവം സമാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!