Updatesമൈമൂനത്ത് അന്തരിച്ചു. July 3, 2024 Share0 മുറ്റിച്ചൂർ: ബാപ്പു നഗർ പടിഞ്ഞാറ് താമസിക്കുന്ന പൊക്കാലത്ത് പരേതനായ ഉസ്മാൻ ഭാര്യ മൈമൂനത്ത് (82) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഷൗക്കത്ത് അലി, ബഷീർ. മരുമക്കൾ: നസീമ, ഷമീറ.