News One Thrissur
Updates

വിജയൻ അന്തരിച്ചു. 

മനക്കൊടി: ശംഖം റോഡിൽ കിഴക്കൂട്ട് വിജയൻ (66) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 8ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: നളിനി. മക്കൾ: ശ്രീകാന്ത്, ശ്രീജിത്ത്, ശ്രീജിത. മരുമകൻ: അഖിൽ.

Related posts

കാരമുക്കിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മുതിർന്ന അംഗം കെ.വി. രാമകൃഷ്ണൻ അന്തരിച്ചു

Sudheer K

പടിയത്ത് കെ സ്റ്റോർ പ്രവർത്തനം തുടങ്ങി.

Sudheer K

തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ എകാദശി മഹോത്സവത്തിന് സമാപനം കുറിച്ച് ദ്വാദശിപ്പണസമർപ്പണവും ഊട്ടും. 

Sudheer K

Leave a Comment

error: Content is protected !!