News One Thrissur
Updates

കുവൈത്തിൽ ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചു.

എങ്ങണ്ടിയൂർ: ധീവര സഭ ഓഫീസിനടുത്തു താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാർ (ബേബി) മകൻ വിഷ്ണു (കണ്ണൻ – 27 ) കുവൈറ്റിൽ വെച്ച് ന്യൂമോണിയ ബാധിച്ചു മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: അനഘ. വിവാഹം കഴിഞ്ഞ് നാലുമാസം മുമ്പാണ് വിഷ്ണു കുവൈത്തിലേക്ക് പോയത്.

Related posts

കഴിമ്പ്രം സ്വദേശി ദുബായിയിൽ അന്തരിച്ചു.

Sudheer K

മാധുരീ ദേവി അന്തരിച്ചു.  

Sudheer K

കേബിൾ ടീവി ഓപ്പറേറ്റർ ആലപ്പാട് സ്വദേശി ബിജു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!