News One Thrissur
Updates

അബ്ദുൽറഹിമാൻ മാസ്റ്റർ അന്തരിച്ചു.

വലപ്പാട്: കരയാമുട്ടം വലിയകത്ത് അബ്ദുൽ റഹിമാൻ മാസ്റ്റർ (70) അന്തരിച്ചു. ചേർപ്പ് സിഎൻഎൻ ഗേൾസ് സ്കൂളിലെ റിട്ട. അദ്ധ്യാപകനായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് കരയാമുട്ടം ജുമാമസ്ജിദിൽ. ഭാര്യ: സൗദ (റിട്ട. ഐസിഡിഎസ് സൂപ്പർവൈസർ). മക്കൾ: ഷിഹാബ് (ആസ്ട്രേലിയ), ഡോ: ഷെമീന (കുസാറ്റ്), ഡോ: ഹസീബ (ദുബായ്). മരുമക്കൾ : നാഫിറ (നേഴ്‌സ്, ഓസ്ട്രേലിയ), ഷെഫീഖ് (ദുബായ് ).

Related posts

ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

Sudheer K

താന്ന്യത്ത് കാറിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Sudheer K

എസ്.പി.സി കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!