News One Thrissur
Kerala

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ 21 കാരനെ കാണാതായി. 

തളിക്കുളം: അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെകാണാതായി. ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ 21 കാരൻ അമലിനെയാണ് കാണാതായത്. കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ നടത്താൻ കഴിയുന്നില്ല.

Related posts

കണ്ടശ്ശാംകടവ് കേണ്ടസ്സ് ആർട്ട്സ് ക്ലബ്ബ് ലോക ഹൃദയദിനത്തിൽ വാക്കത്തോൺ നടത്തി.

Sudheer K

ചി​ത​യൊ​രു​ക്കി​യ​ശേ​ഷം വീ​ട്ട​മ്മയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കണ്ടെത്തി

Sudheer K

സ്നേഹത്തണൽ വാർഷികാഘോവും, ജീവകാരുണ്യ പുരസ്‌കാര വിതരണവും നടത്തി

Sudheer K

Leave a Comment

error: Content is protected !!