ഒമാൻ: ചാഴൂര്‍ സ്വദേശി മേനംതുനത്തില്‍ വീട്ടില്‍ ലോനപ്പന്‍ മകന്‍ ബിനോയ് ജോസഫ് (47) ഒമാനിലെ സലാലയിൽ അന്തരിച്ചു. ഭാര്യ: ജോയ്സി, രണ്ട് മക്കളുണ്ട്. ഒമാനിലെ താവൂസ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. മൃതദേഹം ഒമാനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് അയക്കുമെന്ന് താവൂസ് കമ്പനി അധികൃതര്‍ അറിയിച്ചു.