News One Thrissur
Updates

അബ്ദുൽ മജീദ് (കോഹിനൂർ ) അന്തരിച്ചു.

നാട്ടിക: പള്ളിയുടെ തെക്ക് ഭാഗത്ത്‌ താമസിക്കുന്ന പുതിയ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മകൻ അബ്ദുൽ മജീദ് (78) (കോഹിനൂർ ) അന്തരിച്ചു. ഭാര്യ: റസിയ. മക്കൾ: ഫിറോസ് ബാബു, ഷെഹിൻ ബാബു ,ഫെബിൻ. കബറടക്കം തിങ്കളാഴ്ച രാവിലെ നാട്ടിക മഹല്ല് കബർസ്ഥാനിൽ.

Related posts

വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്

Sudheer K

ബിന്ദു അന്തരിച്ചു

Sudheer K

ഗ്രാമീണ പത്രപ്രവർത്തകൻ വി അബ്ദുവിന്റെ സ്മരണയിൽ മുസ്‌ലിം ലീഗിന്റെ സ്നേഹാദരം 

Sudheer K

Leave a Comment

error: Content is protected !!