News One Thrissur
Kerala

മൂന്ന് ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ: മൂന്ന് ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് പൊന്നമ്പത്ത് ജാഷീര്‍(28), തൊഴിയൂര്‍ പൊട്ടത്തേയില്‍ മുബഷീര്‍ (29) എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൊഴിയൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ വടക്കേകാട്, കുന്നംകുളം സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts

പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധിയും തൊഴിൽ സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ജേർണലിസ്റ്റ് യൂണിയൻ

Sudheer K

ചാവക്കാട് ഹാഷിഷ് ഓയിൽ വിൽപന: രണ്ടു യുവാക്കൾ അറസ്റ്റിൽ.

Sudheer K

റോ​ക്കി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!