News One Thrissur
Kerala

കാരമുക്ക് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

കണ്ടശാംകടവ്: കാരമുക്ക് സ്വദേശിയായ മരക്കമ്പനി ജീവനക്കാരൻ ജോലിസ്ഥലത്തു വെച്ച് കുഴഞ്ഞുവിണ് മരിച്ചു. കാരമുക്ക് വിസ്റ്റ പ്രസ്സിനു സമിപം വട്ടേക്കാട്ട് പരേതനായ ശങ്കരൻ മകൻ വേലായുധൻ (61)ആണ് മരിച്ചത്. തിങ്കളാഴ്ച വാടാനപ്പള്ളിയിലെ മരക്കമ്പനിയിലേക്ക് ജോലിക്കുപോയ വേലായുധൻ വൈകീട്ട് 4 ന് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4 ന് .ഭാര്യ: ദേവകി. മക്കൾ: സിനീഷ്, സിനിജ. മരുമക്കൾ: സുധ, പ്രവീൺ.

Related posts

അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ 10 ന് തുടങ്ങും.

Sudheer K

കൊടുങ്ങല്ലൂരിൽ ക്ഷേമ പെൻഷൻ വിതരണത്തോടൊപ്പം ഭരണപക്ഷ കർഷക സംഘടനയുടെ പേരിൽ നിർബ്ബന്ധിത പിരിവ്. 

Sudheer K

കനത്ത മഴയിൽ തൃശൂർ നഗരത്തിൽ വ്യാപാരസ്ഥാപനം തകർന്നു വീണു

Sudheer K

Leave a Comment

error: Content is protected !!