News One Thrissur
Kerala

നസീർ അന്തരിച്ചു. 

തളിക്കുളം: പുതിയങ്ങാടി ടാഗോർ നഗറിനു സമീപം മതിലകത്ത് ചിറക്കുഴി നസീർ (62) അന്തരിച്ചു. ഭാര്യ: റജുല. മക്കൾ: നാസിം, റജിനാസ്, നജുമ. മരുമക്കൾ: ഹസ്ന, മിസ്പർ. ഖബറടക്കം ചൊവ്വാഴ്ച 11_ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

പെരിങ്ങോട്ടുകര കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി.

Sudheer K

താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം

Sudheer K

അന്തിക്കാട് പള്ളിയിൽ ഊട്ടുതിരുനാളിന് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!