News One Thrissur
Kerala

കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക്

തൃശ്ശൂർ: കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഇന്ന് (ജൂലായ് 9 ചൊവ്വ)സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നു. പഴുന്നാനയിൽ വെച്ച് ഫിദമോൾ ബസ് ഡ്രൈവർ ലിബീഷിനെ രണ്ടംഗ ഗുണ്ടാസംഘം ബസ്സിൽ കയറി ആക്രമിച്ച് പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Related posts

ഷോളയാർ ഡാം നാളെ തുറക്കും

Sudheer K

ചിമ്മിനി ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കും: കുറുമാലി, കരുവന്നൂർ പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത നിർദ്ദേശം 

Sudheer K

സലാം വെന്മേനാട് പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ്

Sudheer K

Leave a Comment

error: Content is protected !!