News One Thrissur
Thrissur

ശ്രീനാരായണപുരത്ത് വ്യാപാര സ്ഥാപനത്തിലും, വീട്ടിലും മോഷണം.

ശ്രീനാരായണപുരം: വാസുദേവ വിലാസം വളവിൽ വ്യാപാര സ്ഥാപനത്തിലും, വീട്ടിലും മംഗലത്ത് സജീവൻ്റെ ഉടമസ്ഥതയിലുള്ള മീനാക്ഷി ബേക്കറിയിലും, അംബേദ്കർ കോളനിയിൽ ചൂരപ്പെട്ടി ശാരിയുടെ വീട്ടിലുമാണ് മോഷണം നടന്നത്. ബേക്കറിയിൽ നിന്നും ഇരുപത്തി ഒന്നായിരം രൂപയും മിഠായികളും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. ശാരിയുടെ വീട്ടിൽ നിന്നും ആയിരത്തി ഇരുന്നൂറ് രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം കോതപറമ്പിൽ വീട് കുത്തിത്തുറന്ന് സ്വർണവും വെള്ളിയും കവർന്നിരുന്നു.

Related posts

കൊടുങ്ങല്ലൂരിൽ മലിനജലം കാനയിലേക്ക് ഒഴുക്കിയ സ്ഥാപനങ്ങളിൽ നിന്നും അരലക്ഷം രൂപ പിഴ ഈടാക്കി. 

Sudheer K

എറവ് – കൈപ്പിള്ളി അകംപാടത്ത് മണ്ണുമായി വന്ന ടോറസ് ലോറികൾ തടഞ്ഞു 

Sudheer K

കെപിസിസി വിചാർ വിഭാഗ് തൃശൂർ ജില്ല കമ്മറ്റിയുടെ ഭരണഘടന സംരക്ഷണ ജാഥ 21 മുതൽ 24 വരെ.

Sudheer K

Leave a Comment

error: Content is protected !!