Keralaപാടൂർ സ്വദേശിയായ യുവാവ് യുകെയിൽ അന്തരിച്ചു July 11, 2024 Share0 വെങ്കിടങ്ങ്: യുവാവ് യുകെയിൽ അന്തരിച്ചു .പാടൂർ സെന്റർ-ചൂനമന റോഡിൽ വലിയകത്ത് കണിച്ചിയിൽ പി.ടി.അഷറഷ് മകൻ തൻവീർ (26) ആണ് മരിച്ചത്. മാതാവ്: ഷാമില. സഹോദരങ്ങൾ: അഷിത(വിദ്യാർത്ഥിനി പ്ലസ് വൺ, എഐഎച്ച്എസ്എസ് പാടൂർ), ആഷിക് (വിദ്യാർത്ഥി വാണിവിലാസം യുപി സ്കൂൾ).