News One Thrissur
Updates

പെരിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികൻ കുന്നംകുളം സ്വദേശി ശാഹുൽ ഹമീദിനാണ് പരിക്ക് ഇയാളെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലരയോടെ പെരിഞ്ഞനം യമുന ഓഡിറ്റോറിയത്തിന് അടുത്തായിരുന്നു അപകടം.

Related posts

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; രണ്ടാഴ്ചയ്ക്കിടെ ഇടിഞ്ഞത് 2800 രൂപ

Sudheer K

തൃപ്രയാറിൽ ഹോട്ടൽ – ബേക്കറി വിതരണക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. 

Sudheer K

ടെലിഫോൺ നിരക്ക് വർദ്ധനവ്: ഡിവൈഎഫ്ഐയുടെ യുവജന പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!