News One Thrissur
Updates

മത്സ്യ സമൃദ്ധി തേടി അരിമ്പൂർ

അരിമ്പൂർ: മനക്കൊടി-വെളുത്തൂർ അകം പാടം പാടശേഖരത്തിൽ 2,80,000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 1,53,600 രൂപ ചിലവഴിച്ചാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് വെളുത്തൂർ പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കിയത്. വാർഡ് അംഗം കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ. മധുസൂദനൻ അധ്യക്ഷനായി. ഫിഷറീസ് പ്രമോട്ടർ അംബി രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കട്ല, രോഹു,  കോമൺ, കാർപ്പ് എന്നിങ്ങിനെയുള്ള മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പടവ് കമ്മറ്റി അംഗങ്ങളും കർഷകരും പങ്കാളികളായി.

Related posts

വലപ്പാട് ഗ്രാമ പഞ്ചായത്ത് എസ്. സി മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.

Sudheer K

ജോസഫ് അന്തരിച്ചു 

Sudheer K

സ്വരാജ് ട്രോഫി: ഹാട്രിക് വിജയത്തോടെ ഒന്നാമതായി എളവള്ളി ഗ്രാമപഞ്ചായത്ത്

Sudheer K

Leave a Comment

error: Content is protected !!