News One Thrissur
Updates

ജോസഫ് അന്തരിച്ചു 

കാരമുക്ക്: നീലങ്കാവിൽ അന്തോണി മകൻ ജോസഫ് (62)അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 5ന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ പ്രസ്‌തീന ജോസഫ്. മക്കൾ: ഫാ. ആൻസൺ, അനീഷ. മരുമകൻ: ഡിജോ. സഹോദരി: ആലീസ്.

Related posts

അന്തിക്കാട് നബിദിനാഘോഷം.

Sudheer K

കയ്പ്പമംഗലം അക്രമം: 3 പേർ അറസ്റ്റിൽ

Sudheer K

കൊടുങ്ങല്ലൂരിൽ എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ പൊലീസ് മർദ്ദനം.

Sudheer K

Leave a Comment

error: Content is protected !!