Updatesരാജേഷ് അന്തരിച്ചു. July 13, 2024 Share1 അന്തിക്കാട്: ആശുപത്രി റോഡിൽ താമസിക്കുന്ന കുരുതുകുളങ്ങര ജോണി മകൻ രാജേഷ് (46) അന്തരിച്ചു. ഭാര്യ: മേഴ്സി. മക്കൾ: എഡ് വിൻ, ജെസ്വ, ജോഷ്യവ. സഹോദരൻ: മെജോഷ്. സംസ്കാരം ഞായറാഴ്ച അന്തിക്കാട് സെൻ്റ് ആൻ്റണീസ് പള്ളിയിൽ.