News One Thrissur
Updates

പ്രഭാകരൻ മാസ്റ്റർ അന്തരിച്ചു.

വലപ്പാട്: കോതകുളം എസ് എൻ റോഡിൽ താമസിക്കുന്ന വില്ലന്നൂർ വി. പ്രഭാകരൻ മാസ്റ്റർ (90) അന്തരിച്ചു. എടമുട്ടം സരസ്വതി വിലാസം സ്കൂളിലെ റിട്ട. പ്രധാന അധ്യാപകനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്, കോൺഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കോതകുളം വെന്നിക്കൽ ശിവക്ഷേത്രം പ്രസിഡന്റ് ആണ്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സതീദേവി, വാസന്തി, ബാലഗോപാൽ ( ദുബായ്) രഞ്ജിനി. മരുമക്കൾ: ശ്രീകല, ശ്രീകുമാർ, പരേതരായ ഭാസ്കരൻ, രവീന്ദ്രനാഥൻ.

Related posts

ഹണി ട്രാപ്പിലൂടെ തൃശൂർ സ്വദേശിയുടെ രണ്ടരക്കോടി തട്ടിയ പ്രതികൾ അറസ്റ്റിൽ.

Sudheer K

ചാമക്കാലയില്‍ ചുഴലിക്കാറ്റ്, മരങ്ങള്‍ വീട് വീടുകള്‍ തകര്‍ന്നു

Sudheer K

അരിമ്പൂരിൽ വയോജന പ്രവേശനോത്സവം

Sudheer K

Leave a Comment

error: Content is protected !!