News One Thrissur
Updates

ഹുസൈൻ കുട്ടി അന്തരിച്ചു.

അന്തിക്കാട്: കല്ലിട വഴി സ്വദേശി പുതുശ്ശേരി കുഞ്ഞഹമ്മദ് മുസ് ലിയാർ മകൻ ഹുസൈൻ കുട്ടി (77) അന്തരിച്ചു.
ഖബറടക്കം ഇന്ന് ( ഞായർ ) വൈകീട്ട് 5 ന് മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബറിടത്തിൽ. ഭാര്യ: റുക്കിയ, മക്കൾ: യൂസഫ്, റഫിയ, റാസിഖ്, റസിയ.
മരുമക്കൾ: ഷമീല, മുഹസീന, ഷാജി, ഉസ്മാൻ.

Related posts

കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

Sudheer K

കാഞ്ഞാണി – തൃശൂർ സംസ്ഥാന പാതയിൽ ഒന്നര മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ തളച്ചു

Sudheer K

ഹരിലാൽ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!