അരിമ്പൂർ: അരിമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ അവാർഡ് ഡേ ആഘോഷിച്ചു. കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ഗ്രേ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.റോയ് ജോസഫ് വടക്കൻ അധ്യക്ഷനായി. ജ്യോതി എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. തോമസ് കാക്കശ്ശേരി പുരസ്കാര വിതരണം നടത്തി. പ്രിൻസിപ്പൽ നീതി ഡേവിസ്, പ്രധാന അധ്യാപിക ബീറ്റ വർഗീസ്, സി.ഒ. വർഗീസ്, പി.എ. ജോസ്, ചാക്കോച്ചൻ ജോസ് എന്നിവർ പ്രസംഗിച്ചു.
previous post
next post