Updatesസുമിത്രൻ അന്തരിച്ചു. July 16, 2024 Share0 കഴിമ്പ്രം: പാട്ടുകളങ്ങര മുളങ്ങിൽ പരേതനായ വേലായുധൻ മകൻ സുമിത്രൻ (56) അന്തരിച്ചു. ഭാര്യ: അമ്പിളി. മകൾ: മാളവിക. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് തറവാട്ട് വളപ്പിൽ.