News One Thrissur
Updates

ജയശ്രീ അന്തരിച്ചു.

വാടാനപ്പള്ളി: കണ്ടശ്ശാംകടവ് പാലത്തിന് തെക്ക് ചേന്ദങ്കര പരേതനായ വേലായുധന്റെ മകൾ ജയശ്രീ (60) അന്തരിച്ചു. മാതാവ്: പരേതയായ ലീല. മക്കൾ: മനീഷ് (ഗൾഫ് ), സൗമ്യ, മരുമക്കൾ: ചന്ദ്രിക, ധനേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 9:00 ന് തളിക്കുളം പഞ്ചായത്ത് ഗ്‌മശാനത്തിൽ.

Related posts

കൊച്ചമ്മു അന്തരിച്ചു

Sudheer K

സുഹറ അന്തരിച്ചു.

Sudheer K

തൃശ്ശൂരിൽ ശക്തമായ കാറ്റിലും, മഴയിലും നാശനഷ്ടം.

Sudheer K

Leave a Comment

error: Content is protected !!