Updatesവിജയകുമാരി അന്തരിച്ചു. July 16, 2024 Share0 കണ്ടശാംകടവ്: മാമ്പുള്ളി കുരുമ്പേ പറമ്പിൽ മോഹനൻ ഭാര്യ വിജയകുമാരി (61) അന്തരിച്ചു. സംസ്കാരം ബുധനഴച രാവിലെ 11 ന് ആനക്കാട് ശ്മശാനത്തിൽ. മക്കൾ: പ്രിയൻ,പ്രീതി. മരുമക്കൾ: ഷീബ, കിഷോർ.