News One Thrissur
Updates

ത്രേസ്യ അന്തരിച്ചു.

വലപ്പാട്: ഹൈസ്കൂൾ ഗ്രൗണ്ടിനു തെക്ക് കരിയാറ്റിൽ ചാക്കു ഭാര്യ ത്രേസ്യ (84) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. മക്കൾ: ജോസ്, അന്തോണി, തോമസ് (ഓവർസിയർ, കെ.എസ്.ഇ.ബി. തൃപ്രയാർ ) ജോഷി. മരുമക്കൾ: അൽഫോൻസ, ജാൻസി, മേജി, ലിജി.

Related posts

നിയന്ത്രണം വിട്ട മിൽക്ക് വാൻ  ഇലക്ട്രിസിറ്റി പോസ്റ്റ് ഇടിച്ച് തകർത്തു

Sudheer K

വൈദേഹി അന്തരിച്ചു

Sudheer K

ആറാട്ടുപുഴ പൂരം; തൃപ്രയാർ ശ്രീരാമ ക്ഷേത്രപരിസരം ശുചീകരിച്ച് സി പി എം പ്രവർത്തകർ

Sudheer K

Leave a Comment

error: Content is protected !!