News One Thrissur
Updates

തളിക്കുളത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം

തളിക്കുളം: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി തളിക്കുളം സെന്ററിൽ നടന്നു. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാകളായ ഹിറോഷ് ത്രിവേണി, ഗഫൂർ തളിക്കുളം, മുനീർ ഇടശ്ശേരി, ലിന്റ സുഭാഷ് ചന്ദ്രൻ, ജീജ രാധാകൃഷ്ണൻ, മീന രമണൻ, ഷീജ രാമചന്ദ്രൻ, സജു ഹരിദാസ്, പി.കെ. ഉന്മേഷ്, കെ.കെ. ഉദയകുമാർ, സുമിത സജു, ഷക്കീർ വി.എ, ശശിധരൻ വാത്താട്ട്, ലൈല ഉദയകുമാർ, ഷീബ അജയഘോഷ്, തുടങ്ങിയവർ സംസാരിച്ചു.

 

.

Related posts

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മമ്മിയൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Sudheer K

കാശ്മീരിൽ ഭീകരാക്ക്രമണത്തിൽ മരണപ്പെട്ടവർക്കായി തൃപ്രായാറിൽ ദീപം തെളിയിച്ചും ഭീകര വിരുദ്ധ പ്രതിജ്ഞ സന്ദേശവും നൽകി കോൺഗ്രസ്‌

Sudheer K

ബാബുരാജ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!