News One Thrissur
Updates

വസന്ത അന്തരിച്ചു

തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് കളപ്പുരക്കൽ പരേതനായ ജനമേജയൻ ഭാര്യ വസന്ത( 81) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ. മക്കൾ : സുനിൽ, ചാരുലത, ജയ. മരുമക്കൾ: ലീന, സതീശൻ, വേണുഗോപാലൻ.

Related posts

നിക്ഷേപ തട്ടിപ്പ്: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തൃപ്രയാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Sudheer K

പോസ്റ്റ് ഓഫിസ് ഡെപ്പോസിറ്റുകളിൽ തിരിമറി; പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ.

Sudheer K

തൃശ്ശൂരിൽ വാഹനാപകടം: കയ്പമംഗലം സ്വദേശി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!