News One Thrissur
Updates

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം.

തൃശൂർ: കുന്നംകുളം പാറേമ്പാടത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്. ഇന്ന് 2 മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. കുന്നംകുളം പോലീസ് വാഹനം കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു.

Related posts

അന്തിക്കാട് ബാബു മോഹൻദാസിൻ്റെ 35-ാം ചരമ വാർഷികം ആചരിച്ചു.

Sudheer K

എറവ് സെൻ്റ് ജോസഫ് സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ.

Sudheer K

പാറളം ഗ്രാമപഞ്ചായത്ത് നവകേരള ഹരിത പ്രഖ്യാപനം

Sudheer K

Leave a Comment

error: Content is protected !!