News One Thrissur
Updates

വേലായുധൻ അന്തരിച്ചു

അരിമ്പൂർ: എൻഐഡി റോഡിൽ വിളക്കുമാടം കോത്തൻ മകൻ വേലായുധൻ (83) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ലാലൂർ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: സത്യൻ, വേണു, പരേതയായ ദേവയാനി, കൃഷ്ണൻ, സരോജിനി, പരേതനായ രാജൻ. മരുമക്കൾ: മല്ലിക, ഭവാനി, രാമകൃഷ്ണൻ.

Related posts

അ​ച്ചാ​യി അന്തരിച്ചു

Sudheer K

എറവ് കപ്പൽ പള്ളിയിലെ സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ

Sudheer K

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം 5 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!