News One Thrissur
Updates

വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി

തൃശ്ശൂർ: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.”ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്_*

Related posts

കഴിമ്പ്രം തീരോത്സവത്തിന് ഇന്ന് കൊടിയേറും

Sudheer K

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: പ്രതി കെ.ഡി. പ്രതാപൻ അറസ്റ്റിൽ

Sudheer K

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു 

Sudheer K

Leave a Comment

error: Content is protected !!