കാഞ്ഞാണി: പാന്തോട് പഴങ്ങാപറമ്പ് ക്ഷേത്രത്തിന് സമീപം നെച്ചിക്കോട്ട് സുകുമാരന്റെ ഭാര്യ സുജന (74) അന്തരിച്ചു. മക്കൾ: സുനിൽ നായർ (ദുബൈ), സുരേഷ് നായർ (മുംബൈ). മരുമക്കൾ: വൈശാലി, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.