News One Thrissur
Updates

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ വർധിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പുതിയ നിരക്കുകൾ: നെയ് പായസം കാൽ ലിറ്റർ – 100 രൂപ, പാൽപായസം കാൽ ലിറ്റർ – 50, അപ്പം രണ്ട് എണ്ണം -35, അട രണ്ട് എണ്ണം -35, തൃമധുരം (80 ഗ്രാം) -25, പാലട പ്രഥമൻ (ഒരു ലിറ്റർ) -220, ശർക്കര പായസം (ഒരു ലിറ്റർ) -260, എരട്ടി പായസം -220, വെള്ള നിവേദ്യം -35, മലർ -12, അവിൽ 25, നെയ്ജപം -15, ഗായത്രി നെയ്ജപം-15.

Related posts

നവകേരള സദസ്സിലെ പരാതിക്ക് പരിഹാരം – ആലപ്പാട് കനാൽ സ്റ്റോപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

Sudheer K

ചാവക്കാട് തിരുവത്രയിൽ വിറകുപുരയിൽ വലയിൽ കുടുങ്ങിയ നിലയിൽ അഞ്ചടിയോളം നീളം വരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തി 

Sudheer K

അന്തിക്കാട് സെൻ്ററിൽ പുതിയ എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!