News One Thrissur
Updates

ഗുരുവായൂർ ചൊവ്വല്ലൂർപ്പടിയിൽ 15 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി.

ഗുരുവായൂർ: 15 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. ചംബ്ര വീട്ടിൽ സന്തോഷ് – ജിഷ ദമ്പതികളുടെ മകൻ അഷിൻ കൃഷണയെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ കാണാതായത്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ഗുരുവായൂർ പോലീസ് സ്റ്റേഷൻ നമ്പറിലോ *0487 – 2557352* അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം.

Related posts

അരിമ്പൂരിൽ വയോ സംഗമവും സെമിനാറും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

Sudheer K

വലപ്പാട്, തൃപ്രയാർ മേഖലകളിൽ ഇന്ന് വൈദ്യുതി മുടങ്ങും

Sudheer K

വാടാനപ്പള്ളിയിൽ മത്തിച്ചാകര.

Sudheer K

Leave a Comment

error: Content is protected !!