Updatesഗിരീഷ് അന്തരിച്ചു July 26, 2024 Share0 കുന്നത്തങ്ങാടി: പരയ്ക്കാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിന് സമീപം വിളക്കത്തറത്ത് പരേതനായ അച്ചുതൻ നായരുടെ മകൻ ഗിരീഷ് (63] അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച. ഭാര്യ: പ്രേമ മക്കൾ: അശ്വതി,അശ്വനി. മരുമക്കൾ: ശൈലേഷ്, രഞ്ജിത്ത്