News One Thrissur
Updates

ദുബായിൽ വാഹനാപകടത്തിൽ നാട്ടിക സ്വദേശിയായ യുവാവ് മരിച്ചു.

തൃപ്രയാർ: ദുബായിൽ വാഹനാപകടത്തിൽ നാട്ടിക സ്വദേശിയായ യുവാവ് മരിച്ചു. എ.കെ.ജി. കോളനിക്ക് സമീപം കുറുപ്പത്ത് സുരേഷിൻ്റെ മകൻ സുമേഷ് (36) ആണ് മരിച്ചത്. ഏറെക്കാലമായി ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു. അമ്മ: മല്ലിക. ഭാര്യ: കീർത്തന. മകൾ: ആയുഷി. സഹോദരങ്ങൾ: സുമൻ (മിലിറ്ററി), സുമിഷ ബിജു. സംസ്കാരം പിന്നീട്.

Related posts

എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കീഴ്മേൽ മറിഞ്ഞു – യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Sudheer K

കടപ്പുറം കറുകമാട് കൈകാലുകൾ കെട്ടിയ നിലയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി

Sudheer K

തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അജ്മാനിൽ നിര്യാതനായി

Sudheer K

Leave a Comment

error: Content is protected !!