News One Thrissur
Updates

ഗുരുവായൂർ പടിഞ്ഞാറെ നട രമ്യ ഫ്ലവർ മാർട്ട് ഉടമ സി.ജി.ബാബു അന്തരിച്ചു

ഗുരുവായൂർ: പടിഞ്ഞാറെ നട രമ്യ ഫ്ലവർ മാർട്ട് ഉടമ നാരേങ്ങത്ത് പറമ്പ് ചാരുപടിക്കൽ സി.ജി. ബാബു(53) അന്തരിച്ചു. ഭാര്യ:സുമിന. മക്കൾ:അശ്വിൻ(മണപ്പുറം ഫിനാൻസ്), അനഘ. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10-ന് നഗരസഭ ശ്മശാനത്തിൽ.

Related posts

കാഞ്ഞാണിയിൽ പുരസ്കാര ജേതാക്കൾക്കുള്ള സ്നേഹാദരം ഞായറാഴ്ച. 

Sudheer K

പുരസ്കാര ജേതാക്കൾക്ക് കാഞ്ഞാണിയിൽ പൗരാവലിയുടെ സ്നേഹാദരം.

Sudheer K

രാമദേവൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!