News One Thrissur
Updates

കുമാരൻ അന്തരിച്ചു.

വലപ്പാട് ബീച്ച്: അഞ്ചങ്ങാടി കിഴക്കൻ കുമാരൻ (75) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: കണ്ണൻ, രവി, അനിത, സുനിത. മരുമക്കൾ: ഷിമ, അജിത, രാജു, മണികണ്ഠൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വലപ്പാട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Related posts

റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും- മന്ത്രി ജി.ആർ. അനില്‍

Sudheer K

തൃപ്രയാറിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി, പിന്നാലെ എംഡിഎംഎയുമായി കൂട്ടുകാരനും

Sudheer K

കൗസല്യ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!